അവധി അനുവദിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ ഭാഗം 1 അനുബന്ധം 12 എ യും 12 സി യും ചട്ടങ്ങക്കൾ അനുസരിച്ച് നിലവിലുള്ള അവധി ദീർഘിപ്പിച്ച് നൽകുന്നതുൾപ്പെടെ ശൂന്യവേതന അവധി അനുവദിക്കുന്നതിനുള്ള അധികാരം അതാത് വകുപ്പ് അധ്യക്ഷന്മാർക്ക് നൽകി ഉത്തരവാകുന്നു. ടി അധികാരം വിനിയോഗിക്കുമ്പോൾ അവധി സംബന്ധിച്ച ചട്ടങ്ങൾ കർശനമായി പാലിച്ചിരിക്കേണ്ടതാണ്.
ചട്ടങ്ങളിൽ ഇളവ് വരുത്തി അവധി അനുവദിക്കേണ്ട സാഹചര്യങ്ങളിൽ വകുപ്പ് തലവന്മാർ ബന്ധപ്പെട്ട ഭരണവകുപ്പുകളുടെ അനുമതി തേടേണ്ടതും ഭരണവകുപ്പുകൾ ധനകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി മാത്രം ഉതരവ് പുറപ്പെടുവിക്കേണ്ടതാണ്.
ഗവണ്മെന്റ് ഓർഡർ ഡൗൺലോഡ് ചെയ്യുക

No comments:
Post a Comment