Even before the Centre thinking about pfrda bill,OOmmen Chandy as UDF convenor in 2002 not only thought about it and even issued orders in GO(P)No.56/2002 dated 16.1.2002 introducing contributory pension.They are waiting for the first opportunity to implement it.Only our united fight can resist this.Let us join hands to ensure that contributory pension scheme is not implemented here. Baburaj Kannur.
There is no guarantee on pension. No govt is guarantee for the responsible in pension. it will struck all the pension in state. None parliament have passed this bill. so why Sri.Ommen chandy get interested it.Of course it is the real picture of udf govts policy to struck all the welfare pension fund. please agitate it........
they are doing what the british govt. done in india,they are trying to split the employees into two group,thet makes the resistance weaker,their job easier..and also the peoples will oppose against the employees,know the truth and defend them(UDF).....vivaz revolution...
2013 ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് പങ്കാളിത പെന്ഷന് ആയിരിക്കും എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതിലെ ചതി നമ്മള് മനസിലാക്കണം
നിലവിലെ എല്‍ ഡി റാങ്ക് ലിസ്റ്റില്‍ നിന്ന് രണ്ടു പേരെ 2013 മാര്‍ച്ച് 20 നു ശേഷം അപ്പൊഇന്ട ചെയ്യുന്നു എന്ന് കരുതുക ഒരാള്‍ മാര്‍ച്ച് 31 നു ജോയിന്‍ ചെയ്യുന്നു അടുത്ത ആള് ഏപ്രില്‍ 1 നു ജോയിന്‍ ചെയ്യുമ്പോള്‍ ഒരേ പരീക്ഷ എഴുതി ഒരേ റാങ്ക് ലിസ്റ്റില്‍ വന്ന രണ്ടു പേര് അവരുടെ കുറ്റം കൊണ്ടല്ലാതെ രണ്ടു പെന്ഷന് പദ്ദതിയില്‍ പെടുകയാണ്
രണ്ടാമത്തെ ആള് കോടതിയില്‍ പോയി എന്ന് കരുതുക ........... കോടതി സര്‍ക്കാരിനോട് ചോദിക്കും എന്തിനെ അടിസ്തനപെടുതിയാണ് കേരളത്തില്‍ പങ്കാളിത പെന്ഷന് കൊണ്ട് വന്നത് എന്ന്
അപ്പോള്‍ സര്‍ക്കാരിനു പറയേണ്ടി വരും കേന്ദ്രത്തില്‍ നടപ്പക്കിയ പങ്കാളിത പെന്ഷന് പദ്ധതിയെ അടിസ്ഥാനപെടുതിയാണ് എന്ന്
അവിടെ യാണ് ഉമ്മന്‍ ചാണ്ടിയുടെ ചതി പുറത്തു വരുന്നത് കേന്ദ്ര പങ്കാളിത പെന്ഷന് പദ്ധതി കട്ട് ഓഫ് ഡേറ്റ് എന്നാണ് കൂട്ടുകാരെ
2004 ജനുവരി 1 അല്ലെ ചുരുക്കത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ 2004 മുതല്‍ സര്‍വീസില്‍ വന്ന മുഴുവന്‍ ജീവനക്കാരും ഉടന്‍ തന്നെ പങ്കാളിത പെന്‍ഷനില്‍ പെടും എന്നത് തീര്‍ച്ചയാണ്
Please make it clear that those employees before the the bill also will come under the bill once the bill is passed in the parliament. so nobody is escaped. slowly all type of pension such as old age, unemployment, unmarried,labor pension etc will be eliminated from the history of India.
ഇതൊരു വലിയ ചതിക്കുഴിയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിച്ചുഭരിക്കല് തന്ത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. ഇവിടെ 2012 ജൂണ്‍ മാസത്തിലെ പത്രവാര്‍ത്തയാണ് കൊടുത്തിരിക്കുന്നത്. ആ സമയംകോണ്ഗ്രസ് അനുകൂല സംഘടന പറഞ്ഞത്...പങ്കാളിത്ത പെന്ഷന് പദ്ധതി ഒരു നോണ്‍ ഇഷ്യൂ ആണ്. ഇടതുപക്ഷക്കാര്‍ പുലി വരുന്നേ പുലി വരുന്നേ എന്ന് വെറുതെ വിളിച്ചുകൂവുകയാണ്. ഇനി അഥവാ പങ്കാളിത്ത പെന്ഷന് പദ്ധതി കേരളത്തില്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചാല്‍ ആദ്യം സമരത്തിനിറങ്ങുന്നത് സെറ്റോ സംഘടനയായിരിക്കും എന്നാണ്..... എന്താ ഇപ്പോള്‍ പുലി വന്നില്ലേ, എന്നിട്ടെന്താ അവര്‍ സമരിക്കാത്തത്? അല്പം കയ്ക്കും. എത്രയാ എണ്ണിവാങ്ങിയതെന്ന് തുറന്നുപറയുന്നതെങ്ങിനെ? കേന്ദ്രത്തില്‍പ്പോലും നടപ്പിലാകാത്ത, അല്ലെങ്കില്‍ പാസാക്കാത്ത ബില്‍ ഇവിടെ അടിച്ചേല്‍പിക്കുന്നതിലെ രഹസ്യം എന്താണ്?.
12 comments:
Thanks for the post..I entered in service on 2005 May. I think I am not eligible for pension.
Your are right. Let us hope for the best
പാവങ്ങളെ ദ്രോഹിക്കാൻ കിട്ടുന്ന ഒരു അവസരവും അവർ കളയുന്നില്ല.
No..something will be there to support us. UPA govt is great..
Even before the Centre thinking about pfrda bill,OOmmen Chandy as UDF convenor in 2002 not only thought about it and even issued orders in GO(P)No.56/2002 dated 16.1.2002 introducing contributory pension.They are waiting for the first opportunity to implement it.Only our united fight can resist this.Let us join hands to ensure that contributory pension scheme is not implemented here. Baburaj Kannur.
വിശ്വാസം അതല്ലേ ഏല്ലാം....
There is no guarantee on pension. No govt is guarantee for the responsible in pension. it will struck all the pension in state. None parliament have passed this bill. so why Sri.Ommen chandy get interested it.Of course it is the real picture of udf govts policy to struck all the welfare pension fund. please agitate it........
they are doing what the british govt. done in india,they are trying to split the employees into two group,thet makes the resistance weaker,their job easier..and also the peoples will oppose against the employees,know the truth and defend them(UDF).....vivaz revolution...
2013 ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് പങ്കാളിത പെന്ഷന് ആയിരിക്കും എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതിലെ ചതി നമ്മള് മനസിലാക്കണം
നിലവിലെ എല്‍ ഡി റാങ്ക് ലിസ്റ്റില്‍ നിന്ന് രണ്ടു പേരെ 2013 മാര്‍ച്ച് 20 നു ശേഷം അപ്പൊഇന്ട ചെയ്യുന്നു എന്ന് കരുതുക ഒരാള്‍ മാര്‍ച്ച് 31 നു ജോയിന്‍ ചെയ്യുന്നു അടുത്ത ആള് ഏപ്രില്‍ 1 നു ജോയിന്‍ ചെയ്യുമ്പോള്‍ ഒരേ പരീക്ഷ എഴുതി ഒരേ റാങ്ക് ലിസ്റ്റില്‍ വന്ന രണ്ടു പേര് അവരുടെ കുറ്റം കൊണ്ടല്ലാതെ രണ്ടു പെന്ഷന് പദ്ദതിയില്‍ പെടുകയാണ്
രണ്ടാമത്തെ ആള് കോടതിയില്‍ പോയി എന്ന് കരുതുക ........... കോടതി സര്‍ക്കാരിനോട് ചോദിക്കും എന്തിനെ അടിസ്തനപെടുതിയാണ് കേരളത്തില്‍ പങ്കാളിത പെന്ഷന് കൊണ്ട് വന്നത് എന്ന്
അപ്പോള്‍ സര്‍ക്കാരിനു പറയേണ്ടി വരും കേന്ദ്രത്തില്‍ നടപ്പക്കിയ പങ്കാളിത പെന്ഷന് പദ്ധതിയെ അടിസ്ഥാനപെടുതിയാണ് എന്ന്
അവിടെ യാണ് ഉമ്മന്‍ ചാണ്ടിയുടെ ചതി പുറത്തു വരുന്നത്
കേന്ദ്ര പങ്കാളിത പെന്ഷന് പദ്ധതി കട്ട് ഓഫ് ഡേറ്റ് എന്നാണ് കൂട്ടുകാരെ
2004 ജനുവരി 1 അല്ലെ ചുരുക്കത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ 2004 മുതല്‍ സര്‍വീസില്‍ വന്ന മുഴുവന്‍ ജീവനക്കാരും ഉടന്‍ തന്നെ പങ്കാളിത പെന്‍ഷനില്‍ പെടും എന്നത് തീര്‍ച്ചയാണ്
Please make it clear that those employees before the the bill also will come under the bill once the bill is passed in the parliament. so nobody is escaped. slowly all type of pension such as old age, unemployment, unmarried,labor pension etc will be eliminated from the history of India.
ഇതൊരു വലിയ ചതിക്കുഴിയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിച്ചുഭരിക്കല് തന്ത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. ഇവിടെ 2012 ജൂണ്‍ മാസത്തിലെ പത്രവാര്‍ത്തയാണ് കൊടുത്തിരിക്കുന്നത്. ആ സമയംകോണ്ഗ്രസ് അനുകൂല സംഘടന പറഞ്ഞത്...പങ്കാളിത്ത പെന്ഷന് പദ്ധതി ഒരു നോണ്‍ ഇഷ്യൂ ആണ്. ഇടതുപക്ഷക്കാര്‍ പുലി വരുന്നേ പുലി വരുന്നേ എന്ന് വെറുതെ വിളിച്ചുകൂവുകയാണ്. ഇനി അഥവാ പങ്കാളിത്ത പെന്ഷന് പദ്ധതി കേരളത്തില്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചാല്‍ ആദ്യം സമരത്തിനിറങ്ങുന്നത് സെറ്റോ സംഘടനയായിരിക്കും എന്നാണ്..... എന്താ ഇപ്പോള്‍ പുലി വന്നില്ലേ, എന്നിട്ടെന്താ അവര്‍ സമരിക്കാത്തത്? അല്പം കയ്ക്കും. എത്രയാ എണ്ണിവാങ്ങിയതെന്ന് തുറന്നുപറയുന്നതെങ്ങിനെ?
കേന്ദ്രത്തില്‍പ്പോലും നടപ്പിലാകാത്ത, അല്ലെങ്കില്‍ പാസാക്കാത്ത ബില്‍ ഇവിടെ അടിച്ചേല്‍പിക്കുന്നതിലെ രഹസ്യം എന്താണ്?.
Ummanchandy ningal yenthinanu jeevanakkare finnippikkunnathu, march 31 um april 1st um oru vyathayasavumille......................Balan
Post a Comment