DHSC +1 (PLUS ONE) FINAL ALLOTMENT
Published on 26-06-2012
- Second(Final) and SC/ST Special Allotment Results are published.
- Admission Dates : 26th and 27th June 2012
- Management/Community Quota admissions can be done after Second Allotment Result
- Plus One Classes in Govt., Aided and Unaided schools will start from 28th June 2012
- Second (Final) & SC/ST Special Allotment Admissions - Instructions to Principals
- Community Quota Admission - Instruction to Principals
പ്ലസ്വണ്‍ : സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Posted on: 05-Jul-2012 10:17 AM
തിരു: ഏകജാലക പ്രവേശനത്തിന്റെ ഒന്നാംഘട്ടത്തില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളുടെ സ്കൂള്‍/കോമ്പിനേഷന്‍ അപേക്ഷ പരിഗണിച്ച് മാറ്റങ്ങള്‍ക്ക് അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് അതത് സ്കൂളിന് ലഭ്യമാകത്തക്കവിധം പ്രസിദ്ധീകരിച്ചു. സ്കൂള്‍/കോമ്പിനേഷന്‍ മാറ്റം ലഭിച്ച വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായി പുതിയ സ്കൂളില്‍ ഏഴിന് വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണം. സ്കൂളുകള്‍ വരുത്തിയ ഡാറ്റാ എന്‍ട്രി പിഴവുകളാല്‍ പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ റീ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ അഞ്ച്, ആറ് തീയതികളില്‍ അതത് സ്കൂളില്‍ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയശേഷം വിട്ടുപോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നോണ്‍ ജോയിനായി രേഖപ്പെടുത്താനുള്ള ലിങ്കുകള്‍ സ്കൂളുകള്‍ക്ക് അഞ്ചിന് വൈകിട്ട് നാലുവരെ ലഭ്യമാകും. എസ്എസ്എല്‍സി സേ പാസായവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ആറുമുതല്‍ സ്കൂളുകളില്‍ സമര്‍പ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് നല്‍കാം. സപ്ലിമെന്ററി അലോട്ട്മെന്റിനുവേണ്ടിയുള്ള ഒഴിവുകള്‍ ആറിന് http://hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

- New Schools For Supplementary Allotment
- Supplementary Allotment - Instructions to Principals
- School / Combination Transfer Admission - Instructions to Principals
- Re - Allotment Proceedings
- Application Form
- Renewal Form
1 comment:
We try to create a very collaborative environment, getting engineering very embedded with the business.
New Jersey retirement community
Post a Comment